മുഖ്യമന്ത്രി പൊതുജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കും

Share our post

കണ്ണൂർ: ജൂൺ 29-ന് ഞായറാഴ്ച രാവിലെ പത്ത് മുതൽ 11.30 വരെ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിലെ മണ്ഡലം ഓഫീസിൽ വച്ച് പൊതുജനങ്ങളിൽ നിന്ന് നിവേദനം സ്വീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!