പേരാവൂർ താലൂക്കാസ്പത്രിക്ക് സമീപം സി.കെ.സൺസ് ട്രേഡേഴ്‌സ് പ്രവർത്തനം തുടങ്ങി

പേരാവൂർ: പുതുശേരി റോഡിൽ താലൂക്കാസ്പത്രിക്ക് സമീപം സി.കെ.സൺസ് ട്രേഡേഴ്‌സ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റജീന സിറാജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത്, ഡോ.വി.രാമചന്ദ്രൻ, എം.സി.കുട്ടിച്ചൻ , അരിപ്പയിൽ മജീദ്, ഷൈജിത്ത് കോട്ടായി, കെ.പി.അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു.