കരിയർ ഏജൻ്റ് നിയമനം

Share our post

കണ്ണൂർ:എൽ.ഐ.സി ഓഫ് ഇന്ത്യയിൽ കരിയർ ഏജന്റ്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ്എസ്എൽ സി, പ്രായപരിധി 18-65. യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റു കളും രജിസ്ട്രേഷൻ കാർഡും സഹിതം രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളിൽ സെപ്‌തംബർ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ ഹാജരാകണം.ഫോൺ:കണ്ണൂർ 0497 2700831, തളിപ്പറമ്പ് 04602209400,തലശേരി 04902327923,
മട്ടന്നൂർ 0490 2474700


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!