PERAVOOR കനത്ത മഴ; ഈരായിക്കൊല്ലിയിൽ വീട്ടുകിണർ ഇടിഞ്ഞ് താണു 1 year ago NH newsdesk Share our post പേരാവൂർ: കനത്ത മഴയിൽ ഈരായിക്കൊല്ലിയിലെ കടമേരി ബിജുവിൻ്റെ വീട്ടുകിണർ ഇടിഞ്ഞ് താണു. 19 കോൽ ആഴമുള്ള കിണറിൻ്റെ ആൾമറയടക്കം തകർന്നു. വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. Share our post Tags: Featured Continue Reading Previous ഉപയോഗ രഹിതമായി 150ാം വാർഷിക സമ്മാനമായ ക്ളോക്ക് ടവർ; തലശ്ശേരിക്ക് ‘സമയം” ശരിയല്ലNext ഈരായിക്കൊല്ലിയിൽ വി.എ.രാജൻ അനുസ്മരണം