കണ്ണൂർ ഉൾപ്പെടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

Share our post

മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള കൂ​ടു​ത​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ജൂ​ണ്‍ ര​ണ്ട്, നാ​ല്, ആ​റ് ദി​വ​സ​ങ്ങ​ളി​ലെ കോ​ഴി​ക്കോ​ട് -മ​സ്‌​ക്റ്റ് വി​മാ​ന​വും ജൂ​ണ്‍ മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലെ മ​സ്‌​ക​റ്റ് – കോ​ഴി​ക്കോ​ട് സ​ര്‍​വീ​സു​ക​ളുമാണ് റ​ദ്ദാ​ക്കിയത്. ജൂ​ണ്‍ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ഏ​ഴ് ദി​വ​സ​ങ്ങ​ളി​ലെ ക​ണ്ണൂ​ര്‍ മ​സ്‌​ക​റ്റ്, മ​സ്‌​ക​റ്റ് – ക​ണ്ണൂ​ര്‍ സ​ര്‍​വീ​സു​ക​ളും ഉ​ണ്ടാ​കി​ല്ല. ഇ​തേ​ദി​വ​സ​ങ്ങ​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം – മ​സ്‌​ക​റ്റ് സ​ര്‍​വീ​സു​ക​ളും എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് റ​ദ്ദാ​ക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!