KOOTHUPARAMBA കൂത്തുപറമ്പ് -നിടുംപൊയിൽ റോഡിൽ ബസ് അപകടം 1 year ago m viswanath Share our post കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. Share our post Tags: Featured Continue Reading Previous എക്സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പിന്തുടർന്ന് പിടികൂടിNext എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു ബുക്കിങ് പുനരാരംഭിച്ചു