ഏപ്രിൽ 18ന് രാഹുൽ ഗാന്ധി കണ്ണൂരിൽ

Share our post

കണ്ണൂർ : ഏപ്രിൽ 18 വ്യാഴാഴ്ച രാവിലെ ഒൻപതിന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന യു.ഡി.എഫ്.മഹാ സംഗമത്തിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് വരും ദിവസങ്ങളിൽ ദേശീയ നേതാക്കന്മാരുടെ വലിയ നിര തന്നെ കണ്ണൂരിൽ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് എത്തി ചേരുന്നുണ്ട് .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!