കണ്ണൂർ കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

Share our post

കണ്ണൂർ : കണ്ണപുരത്ത്ബൈക്കും ലോറിയും കൂട്ടിയിടിച്ച്ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക് രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. മരിച്ച ആളെ തിരിച്ചറിഞ്ഞില്ല.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കണ്ണപുരം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്ത് തന്നെ ഒരാൾ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ സഹയാത്രികനെ ചെറുകുന്നിലെ സ്വകാര്യ ആസ്‌പത്രിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!