കേരള യോഗി സർവീസ് സൊസൈറ്റി പേരാവൂർ യൂണിറ്റ് രൂപവത്കരിച്ചു

Share our post

പേരാവൂർ: കേരള യോഗി സർവീസ് സൊസൈറ്റി പേരാവൂർ യൂണിറ്റ് രൂപവത്കരണ യോഗം സംസ്ഥാന സെക്രട്ടറി പി.വി. ഗണേശ്ബാബു ഉദ്ഘാടനം ചെയ്തു. സി. രാമൻ കുട്ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി. പവിത്രൻ, വി.കെ. വിനേശൻ, കെ.വി. രാജീവൻ, കെ.എം.ബാലകൃഷ്ണൻ , എ.എം. നാരായണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: വി.കെ. വിനേശൻ (പ്രസി.), സി.പി. പ്രവീൺ (ജന.സെക്ര.), കെ.വി. ചന്ദ്രഭാനു (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!