ഇരിട്ടി എടംകുന്നിൽ മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കൊട്ടിയൂർ സ്വദേശിനി മരിച്ചു

Share our post

ഇരിട്ടി : ഹാജി റോഡ് – അയ്യപ്പൻ കാവ് റോഡിൽ എടംകുന്നിൽ മുച്ചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. ഇന്ന് രാവിലെ 11നായിരുന്നു അപകടം. കൊട്ടിയൂർ പാലുകാച്ചിയിലെ എ.എം. രമണി (40)ആണ് മരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!