ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽക്കാലിക നിയമനം

Share our post

ആറളം ഫാം∙കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 15ന് 10ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. കേരള പി.എസ്‍.സി അംഗീകരിച്ച യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!