വെള്ളക്കരം കുടിശിക; കണക്ഷൻ വിഛേദിച്ച് തുടങ്ങി

Share our post

കണ്ണൂർ : വെള്ളക്കരം കുടിശിക ഉള്ളവരുടെയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കാത്തവരുടെയും വാട്ടർ കണക്ഷൻ വിഛേദിച്ചു തുടങ്ങി.

കണ്ണൂർ, പെരളശ്ശേരി, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, കൊളച്ചേരി, ചാവശ്ശേരി ഓഫിസ് പരിധിയിലെ ഉപഭോക്താക്കൾ 20ന് മുമ്പ് കുടിശിക തീർക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഫോൺ: 04972706837


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!