പാലക്കാട്ട് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു

പാലക്കാട്: ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ശനിയാഴ്ച രാത്രി കോട്ടായി ചേന്ദങ്കാട്ടില്‍ ആണ് സംഭവം.
ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി(65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വേലായുധനെ പോലീസ് അറസ്റ്റ് ചെയ്തു.