മിസ്റ്റർ കണ്ണൂർ മത്സരം ഇന്ന്

Share our post

കണ്ണൂർ: അത്‌ലറ്റിക് ഫിസിക് അലയൻസ് ബോഡി ബിൽഡിങ് അസോസിയേഷൻ നടത്തുന്ന ജില്ലാ ശരീര സൗന്ദര്യ മത്സരം ഞായറാഴ്ച വൈകീട്ട് നാല് മുതൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും.

300-ഓളം പുരുഷ-വനിതാ ബോഡി ബിൽഡർമാർ പങ്കെടുക്കും. രാത്രി ഏഴിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!