പേരാവൂർ മർച്ചന്റ്‌സ് ചേംബർ വെൽഫയർ സഹകരണ സംഘം; ഷിനോജ് നരിതൂക്കിൽ പ്രസിഡന്റ്
പേരാവൂർ: പേരാവൂർ മർച്ചന്റ്‌സ് ചേംബർ വെൽഫയർ സഹകരണ സംഘത്തിന്റെ പ്രഥമ പ്രസിഡന്റായി ഷിനോജ് നരിതൂക്കിൽ തിരഞ്ഞെടുക്കപ്പെട്ടു.കെ.എം.ബഷീർ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.മറ്റു ഭരണ സമിതിയംഗങ്ങൾ: വി.കെ.രാധാകൃഷ്ണൻ, എൻ.പി.പ്രമോദ്, എം.കെ.രാജേഷ്, എൻ.വിനോദ്, സി.രാമചന്ദ്രൻ , ബേബി പാറക്കൽ, ഗീത.പി.കുമാർ, പി.പുഷ്പ, കെ.കെ.ദിവ്യമോൾ, സി.മുരളീധരൻ, ബെന്നി ജോസഫ്.
