Kerala അയ്യപ്പ ഭക്തരുടെ മൊബൈൽ മോഷണം; രണ്ടുപേർ അറസ്റ്റില്‍ 2 years ago NH newsdesk Share our post കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. Share our post Tags: Featured Continue Reading Previous അക്കൗണ്ട് എടുക്കാൻ ബാങ്ക് ജീവനക്കാരനെ ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പ്Next പൂജാ ബമ്പര്‍: 12 കോടിയുടെ ഒന്നാം സമ്മാനം കാസര്‍കോട് വിറ്റ ടിക്കറ്റിന്