Year: 2026

കുന്നംകുളം: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ആനായ്ക്കൽ കാണിയാമ്പാലിലാണ് അപകടം. കാവിലക്കാട് സ്വദേശികളായ കൂളിയാട്ടിൽ പ്രകാശന്റെ മകൻ പ്രണവ് (26), മമ്പറമ്പിൽ ജിഷ്ണു (27)...

തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. ജനുവരി ഏഴ്...

ഇരിട്ടി ∙ ആറളം വന്യജീവിസങ്കേതം ഇനി ‘ആറളം ചിത്രശലഭസങ്കേതം’. ചിത്രശലഭ വൈവിധ്യം ഏറ്റവുമധികമുള്ള സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം കണക്കിലെടുത്തു ആറളത്തെ ചിത്രശലഭസങ്കേതമായി പ്രഖ്യാപിക്കാൻ കഴിഞ്ഞ ജൂൺ 18നു...

മലമ്പുഴ: മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പരാതിയുമായി കൂടുതൽ കുട്ടികൾ. അഞ്ച് വിദ്യാർഥികളാണ് അധ്യാപകനെതിരെ പീഡന പരാതി നൽകിയത്. അതിനിടെ പൊലീസ് കസ്റ്റഡിയി​ലെടുത്ത...

പേരാവൂർ: പേരാവൂർ ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതികളിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയാവാത്ത സാഹചര്യത്തിൽ വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടത്തി. ചൊവ്വാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ വികസനം,...

തൃശൂര്‍: വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന ഇടതുപക്ഷസർക്കാർ വിഭാ​വനം ചെയ്ത ലൈഫ് ഭവന പദ്ധതി സ്വപ്നനേട്ടം കൈവരിക്കാനൊരുങ്ങുന്നു. വരുന്ന ഫെബ്രുവരിയിൽ ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന്...

തൃശൂർ: അടിയന്തിരാവസ്ഥക്കാലത്ത്‌ എസ്എഫ്ഐ തൃശൂർ ജില്ലാ പ്രസിഡന്റായിരുന്ന ഒ ആർ അരവിന്ദാക്ഷൻ (70) അന്തരിച്ചു. വ്യാഴം പുലർച്ചയ്ക്ക്‌ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കാളത്തോട് കുറ ഒറ്റിലോത്ത്‌ കുടുംബാംഗമാണ്‌....

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ എറവറാകുന്ന് പാടശേഖരത്ത് പൈതൃകം കർഷകസംഘത്തിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതിക വിദ്യയായ ഓപ്പൺ പ്രിസിഷ്യൻ രീതിയിൽ രണ്ടേക്കർ സ്ഥലത്ത് തണ്ണി മത്തൻ...

തിരുവനന്തപുരം: നൈപുണ്യ പരിശീലനം നടത്തുന്നവരും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുമായ കേരളത്തിലെ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ സഹായധനം ലഭിക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് ഇപ്പോൾ...

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 12.8 ശതമാനം വർധനവുണ്ടായതായി മോട്ടോർ വാഹന വകുപ്പ്. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനിലും കുതിപ്പ് തുടരുകയാണ്. ടൂവീലറുകൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!