Year: 2026

തിരുവനന്തപുരം ∙ പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടേകാൽ ലക്ഷത്തോളം പ്രവാസി വോട്ടർമാരുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലാകും. വോട്ടു ചെയ്യാൻ നാട്ടിലേക്ക് എത്തുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. യുദ്ധംനീളുന്നത്...

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരിൽ പുരയിടത്തിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച നിലയിൽ. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്...

തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​യി​ടാ​ൻ ത​ല​സ്ഥാ​ന​ത്തെ​ത്തി​യ ഭക്ത​രി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം പി​രി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കാ​ർ പാ​ർ​ക്കിം​ഗി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തി​യ ക​ർ​ണ​നും മ​റ്റൊ​രാ​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രു...

പാ​ല​ക്കാ​ട്: പൂ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്ക് കു​ത്തേ​റ്റു. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം ചി​ന​ക്ക​ത്തൂ​രി​ലാ​ണ് സം​ഭ​വം.  ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ർ​ഷി​ദ്...

പേരാവൂർ: ടൗണിലെ മാലിന്യപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കൻ വൈറ്റ്‌ലാൻഡ് ട്രീറ്റ്‌മെന്റ് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ വകയിരുത്തി പേരാവൂർ പഞ്ചായത്ത് ബജറ്റ്. 32 കോടി 47 ലക്ഷം രൂപ...

തിരുവനന്തപുരം: കേരളത്തിലെ വോട്ടെടുപ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനവും വൈകുമെന്ന് സൂചന. ബംഗാളിൽ പല ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പും, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പും...

കടയ്ക്കാവൂർ: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം സ്വദേശി അജേഷ് (45) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ...

നിരക്കിൽ വാങ്ങാൻ അവസരമൊരുക്കി സർക്കാർ. സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകൾ വാങ്ങാൻ അവസരം. 30,000 രൂപയാണ് സബ്സിഡി നൽകുന്നത്. അപേക്ഷകൾ നാളെ മുതൽ...

കണ്ണൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പേരാവൂരിൽ സ്ഥാനാർത്ഥിയാകും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് അന്തിമധാരണ ആയതായാണ് വിവരം....

കണ്ണൂർ : ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂർ ജൂഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!