Year: 2026

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിലെ പ്രതിയായ എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം...

കൊടകര(തൃശ്ശൂർ): പൂജാരിയുടെ വീട്ടിൽ പ്രശ്നപരിഹാരത്തിനായി എത്തി സൗഹൃദം സ്ഥാപിച്ച് 12 പവൻ മോഷ്ടിച്ച യുവതിയെ പോലീസ്റ്റ് അറസ്റ്റുചെയ്തു. കൊടകര പാറേക്കാട്ടുകര മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ(26)യാണ് അറസ്റ്റിലായത്. മൂലംകുടം...

തിരുവനന്തപുരം: യു.എസ്. -ഇസ്രയേൽ- ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തോട്ടംമേഖലയിൽ ആശങ്ക. തേയില, കാപ്പി, ഏലം കയറ്റുമതിയെ ബാധിക്കും. റബ്ബറിന്റെ അന്താരാഷ്ട്രവിലയിലുണ്ടാകുന്ന വ്യതിയാനം ആഭ്യന്തരവിപണിയിലും നിഴലിക്കും. ഹോർമുസ്...

വയനാട്: വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ മരിച്ചെന്നാണ് നി​ഗമനം....

തിരൂർ: നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ്...

പേരാവൂർ: തൊണ്ടിയിൽ സഹകരണ ബാങ്ക് പൂളക്കുറ്റി ശാഖയുടെ നവീകരിച്ച കെട്ടിടം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക് അധ്യക്ഷനായി. ജില്ലാ സഹകരണ...

പേരാവൂർ: പശ്ചാത്തല വികസനത്തിന് 22 കോടി 52 ലക്ഷവും ദാരിദ്ര്യനിർമാർജനത്തിനും ഭവനനിർമാണത്തിനും എട്ട് കോടി 27 ലക്ഷവും വകയിരുത്തി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. ആകെ 72...

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ഇഫ്ത്താർ സംഗമം നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. മൂസ...

കേളകം : ട്രാഫിക്ക് ലൈറ്റുകളെക്കുറിച്ചും സിഗ്നൽ ബോർഡുകളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റോഡ് സുരക്ഷാ ക്ലബിന്റെ നേതൃത്വത്തിൽ മാതൃകാ റോഡ് നിർമിച്ചു. അസി....

നെയ്യാറ്റിൻകര: സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക അന്തരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് അന്തരിച്ചത്. തിങ്കളാഴ്ച പകൽ പത്തിന് വീടിന് പുറക് വശത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!