Year: 2026

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് കോടതികളിൽനിന്നും തിരിച്ചടി ഏറ്റുവാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ് പ്രതിപക്ഷം. ജീവനക്കാർക്ക് സർക്കാർ ഡി എ സന്ദേശം അയച്ചത് നിയമലംഘനമാണെന്ന് ആരോപിച്ചുള്ള ഹർജി ഹൈക്കോടതി...

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസ് അയച്ചു....

കൊച്ചി: ജീവനക്കാർക്ക് ഡി എ സന്ദേശം അയച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ യാതൊരു നിയമവിരുദ്ധതയുമില്ലെന്ന് ഹൈക്കോടതി. നല്ല ഭരണനിർവഹണത്തിന്റെ ഭാ​ഗമാണ് സന്ദേശം അയച്ചതെന്നും വിവര ചോർച്ച ഉണ്ടായിട്ടില്ലെന്നും...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിവരെ പുതിയ അപേക്ഷകൾ നൽകാം. 18 വയസ്‌ പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർ...

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കൈക്കുഞ്ഞിനെ ഉപക്ഷേിച്ച് യുവതി മുങ്ങി. കണ്ണൂർ - കോഴിക്കോട് - പാലക്കാട് പാസഞ്ചർ ട്രെയിനിലാണ് സംഭവം. കൈക്കുഞ്ഞുമായി ട്രെയിനിൽ കയറിയ യുവതി സഹയാത്രികന്...

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയായ യുവാവിന്റെ തല ഭര്‍ത്താവ് അടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ 28കാരന്റെ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്....

കണ്ണൂർ: ഏതൊരു പൂന്തോട്ടത്തെയും വെല്ലുന്ന അഴകുണ്ട് ഈ ചീരപ്പാടത്തിന്. അഞ്ചേക്കറിൽ വയലിന് തീപ്പിടിച്ചതുപോലെ ചുവന്നുതുടുത്ത്‌ നിൽക്കുകയാണ് ഇവിടെ വ്ലാത്താങ്കര ചീര. ഒരുദിവസം 250 കിലോ ഉത്പാദനം. ഒരുമാസം...

കൊച്ചി: കൊച്ചിയില്‍ വിവാഹവാഗ്ദാനം നല്‍കി വിവാഹമോചിതയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ഇവന്റ് മാനേജ്‌മെന്റ് സംരംഭകന്‍ അറസ്റ്റില്‍. പാലാരിവട്ടം സ്വദേശിയായ അയൂബിയാണ്...

ക​ണ്ണൂ​ർ: ടൗ​ൺ പോ​ലീ​സി​ന്‍റെ മി​ക​വി​ന് വീ​ണ്ടും ബി​ഗ് സ​ല്യൂ​ട്ട്. നി​ർ​മാ​ണ ക​മ്പ​നി ഓ​ഫീ​സി​ൽ ക​യ​റി പ​ണം അ​പ​ഹ​രി​ച്ച മോ​ഷ്ടാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​യി​ൽ. ഒ​റീ​സ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക​ള്ള​നെ​യാ​ണ് ക​ണ്ണൂ​ർ...

കോഴിക്കോട്: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി. സമരം ചെയ്ത രണ്ട് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. ഇതേത്തുടര്‍ന്ന് നഴ്‌സുമാരുടെ സംഘടനയായ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!