കൊല്ലം: കേരള നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറാണ് വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖറും മുന്നിലാണ്. കഴക്കൂട്ടത്ത് വി. മുരളീധരൻ ശക്തമായ മത്സരം...
Year: 2026
ആലപ്പുഴ: ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയ്ക്ക് തകർപ്പൻ ജയം. 23377 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെന്നിത്തല വിജയിച്ചത്. 68184 വോട്ടുകൾ രമേശ് ചെന്നിത്തല നേടി....
കണ്ണൂർ: നിയമസഭാ തെരഞെടുപ്പിൻ്റെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ 14 റൗണ്ട് എണ്ണി പൂർത്തിയായപ്പോൾ പയ്യന്നൂർ മണ്ഡലത്തിൽ യു.ഡിഎഫ് സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ 7487 വോട്ടുകൾക്ക് വിജയിച്ചു.
കോഴിക്കോട്: കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഒളവണ്ണ സ്വദേശി ഷബീൽ ആണ് മരിച്ചത്. കോടഞ്ചേരിക്കടുത്തുള്ള പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഷബീൽ...
യമൻ : യമൻ തീരത്തുനിന്നും എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതായി റിപ്പോർട്ട്. സൊമാലിയൻ കടൽക്കൊള്ളക്കാരാണ് എണ്ണക്കപ്പൽ കടത്തിക്കൊണ്ടുപോയതെന്നാണ് സൂചന. എം/ ടി യുറേക്ക എന്ന എണ്ണക്കപ്പലാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്. ഏദൻ...
കോഴിക്കോട്: സ്വകാര്യ പ്രസിന് തീപിടിച്ച് വൻ നാശനഷ്ടം. കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡിൽ സ്ഥിതി ചെയ്യുന്ന ‘റെഡ് സ്റ്റാർ' പ്രസിനാണ് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തീപിടിച്ചത്. നാലുനിലകളുള്ള...
പാലക്കാട്: അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ് സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതിയും ആണ് സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി...
ദോഹ: കോഴിക്കോട് - ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഖത്തർ എയർവേയ്സിന്റെ വിമാനം പുലർച്ചെ 2.35ന്...
കോഴിക്കോട്: വിനോദയാത്രക്കെത്തിയ യുവാവിന് പാമ്പുകടിയേറ്റു. കോഴിക്കോട് കോടഞ്ചേരി നാരങ്ങാത്തോടിലെത്തിയ മഞ്ചേരി സ്വദേശി ഷാഹിലിൻ്റെ ഇടതു കാലിനാണ് കടിയേറ്റത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിൽ വെച്ചാണ് പാമ്പ് കടിച്ചത്....
ന്യൂഡൽഹി: രാജ്യത്ത് ആധാർ കാർഡിന്റെ രൂപഘടനയിൽ മാറ്റം വരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആധാറിന്റെ രൂപഘടനയിൽ മാറ്റം വരുത്താൻ ആലോചനയില്ലെന്നും കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയം അറിയിച്ചു. വാർത്താ...
