Year: 2026

തിരുവനന്തപുരം: ചാല ആര്യശാലയിൽ എൽപിജി സിലിണ്ടർ മോഷണംപോയി. ആര്യശാലയിലെ വിഎസ് ഹോട്ടലിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് കവർച്ച നടന്നത്. സംസ്ഥാനത്ത് ഗ്യാസ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലാണ് ഹോട്ടലിന്റെ...

കൊച്ചി: പെട്രോളിയം ഡീലര്‍മാരുടെ ക്രെഡിറ്റ് പരിധി വെട്ടിക്കുറച്ച് കമ്പനികള്‍. ഹിന്ദുസ്ഥാന്‍ പെട്രോളിയം അടക്കമുള്ള കമ്പനികളാണ് ക്രെഡിറ്റ് പരിധി കുറച്ചത്. പമ്പുകളില്‍ ഇന്ധനം സംഭരിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും....

ഒറ്റപ്പാലം: ഷൊർണൂർ-തിരുവനന്തപുരം റൂട്ടിലോടുന്ന വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള ആവശ്യം ഉടൻ നടപ്പായേക്കില്ല. ഷൊർണൂർമുതൽ നിലമ്പൂർവരെയുള്ള പാതയിലെ വിവിധ സ്റ്റേഷനുകളിൽ വേണാടിനെ ഉൾക്കൊള്ളാനുള്ള സാങ്കേതിക സൗകര്യങ്ങളില്ലെന്നതാണ് പ്രശ്‌നം....

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ൽ​പി​ജി​ക്ക് പ​ക​രം മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ കൂ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ഹോ​ട്ട​ൽ റെ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര...

തിരുവനന്തപുരം: വാമനപുരത്ത് ഒരുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കണിച്ചോട് സ്വദേശി സുഭാഷ് - അശ്വതി ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അമ്മ പൊലീസിന്...

കണ്ണൂർ ∙ തെക്കി ബസാറിലെ എച്ച്പി ഗ്യാസ് ഏജൻസി ഓഫിസിൽ പതിവില്ലാത്ത ആൾക്കൂട്ടം. ലാൻഡ് ഫോണുകൾ നിർത്താതെ ശബ്ദിക്കുന്നു. ഇതിനിടെ വെബ്സൈറ്റ് പണി മുടക്കുന്നു. ഫോണിൽ വിളിക്കുന്നവരോടും...

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ​ക്ക് ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ പൂ​ട്ടു​വീ​ഴും. ക​ടു​ത്ത പാ​ച​ക​വാ​ത​ക ക്ഷാ​മ​മാ​ണ് 30 രൂ​പ​ക്ക് ഉ​ച്ച​യൂ​ണ് വി​ള​മ്പി​യി​രു​ന്ന കു​ടും​ബ​ശ്രീ...

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ...

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25...

തിരുവനന്തപുരം: സംസ്ഥാനത്തെ കലാപ്രവർത്തകർക്ക് സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് വഴി നൽകി വരുന്ന വിവിധ ധനസഹായങ്ങൾ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിൽ നൽകിവരുന്ന സൂപ്പറാന്വേഷൻ പെൻഷൻ 4000...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!