Year: 2026

മട്ടന്നൂർ: കർക്കടക മാസം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ കണ്ണൂർ ജില്ലയിലെ നാലമ്പലങ്ങൾ ഭക്തരെ വരവേൽക്കാൻ ഒരുങ്ങുകയാണ്. സമീപ വർഷങ്ങളിൽ രാമായണമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പല ദർശനത്തിന് കണ്ണൂരിലെ ക്ഷേത്രങ്ങളിലേക്കും ഭക്തരുടെ ഒഴുക്ക്...

പ​രി​യാ​രം: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ൾ​ക്ക് ദു​രി​ത​മാ​യി. മൂ​ന്നു മാ​സം മു​ന്പ് ഒ​പി​യി​ൽ മൂ​ന്ന് ഡോ​ക്ട​മാ​ർ 150 രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചി​രു​ന്ന...

പയ്യന്നൂർ : യാത്രാവരുമാനം വർധിപ്പിച്ച് മുന്നേറുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പ്രവൃത്തിയിൽ പിന്നിൽ. 2023-ൽ തുടങ്ങിയ 31.40 കോടി രൂപയുടെ പദ്ധതി ഇതുവരെ പൂർത്തിയായില്ല. പാലക്കാട് ഡിവിഷനിൽ...

കനത്ത മഴയും കാറ്റും നിറഞ്ഞ മഴക്കാലത്ത് വീടുകൾക്ക് ചുറ്റും പാമ്പുകളുടെ സാന്നിധ്യം വർധിക്കാനുള്ള സാധ്യതയേറെയെന്നാണ് റിപ്പോർട്ട്. മഴയെത്തുടർന്ന് മാളങ്ങളിൽ വെള്ളം കയറുമ്പോൾ സുരക്ഷിതമായ ഒരിടം തേടിയാണ് പാമ്പുകൾ...

AI അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? AIയുടെ സഹായം തേടുന്ന കമ്പനിയാണോ നിങ്ങളുടേത്? എങ്കില്‍ പണി കിട്ടും. ഈ മുന്നറിയിപ്പ് നല്‍കുന്നത് മറ്റാരുമല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ്....

പശ്ചിമേഷ്യ വീണ്ടും കലുഷിതമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രവാസികളെയും പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഫൈനാന്‍ഷ്യല്‍ ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളില്‍...

ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള അഞ്ച് മഹാവിനാശങ്ങളെയും അതിജീവിക്കാൻ കഴിഞ്ഞ ജീവികളിലൊന്നാണ് സ്രാവുകള്‍. കടലിലെ തൊണ്ണൂറ് ശതമാനം ജീവികളെയും തുടച്ചുനീക്കിയ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പെർമിയൻ-ട്രയാസിക് എന്ന കാലാവസ്ഥാ...

കണ്ണൂർ ∙ പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാസർകോട് പൈവളിഗെ കുരുടപ്പദവിലെ സദൻഗയ ഹൗസിൽ എസ്. ജനാർദന (36) യെയാണ്...

കണ്ണൂർ: പണം നൽകാത്തതിന് സ്വന്തം വീടിന് തീയിട്ട് ലഹരിക്ക് അടിമയായ യുവാവ്. സംഭവത്തിൽ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് വീട്ടിൽനിന്ന് തീയും...

മലപ്പുറം: ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മു അറസ്റ്റില്‍. മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!