Year: 2026

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരിച്ചടി. തന്ത്രിക്ക് കേസില്‍ പങ്കില്ലെന്ന വിചാരണക്കോടതിയുടെ പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച അപ്പീലിലാണ്...

കോട്ടയം: ഞായറാഴ്ചകളില്‍ പുലര്‍ച്ചെ തീവണ്ടിയില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തും. വീട്ടുകാര്‍ പള്ളിയില്‍ പോകുന്ന തക്കം നോക്കി ക്രിസ്ത്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തും. തുടര്‍ന്ന് തീവണ്ടിയില്‍ തന്നെ മടങ്ങുന്ന...

കണ്ണൂർ∙ ഡിസിസി ഓഫിസിന് മുന്നിൽ കെ. സുധാകരന് വേണ്ടി ഫ്ലെക്സ് ബോർഡ്. ‘പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു’ എന്നാണ് എഴുതിയിരിക്കുന്നത്....

ഒല്ലൂർ (തൃശൂർ)∙ യുവതി കുത്തേറ്റു മരിച്ച നിലയിൽ. അയൽവാസി കസ്റ്റഡിയിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്. കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച...

ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. യു.എസ്. ദേശീയ കാലാവസ്ഥാ...

​ഇ​രി​ട്ടി: അ​ണി​ക​ളി​ലും പ്ര​വ​ർ​ത്ത​ക​രി​ലും ആ​വേ​ശ​ത്തി​ര​യി​ള​ക്കി കെ.​കെ. ശൈ​ല​ജ​യു​ടെ മെ​ഗാ റോ​ഡ് ഷോ. ​പേ​രാ​വൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ശൈ​ല​ജ​യ​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഇ​രി​ട്ടി​യി​ൽ ഒ​രു​ക്കി​യ​ത്....

കൊട്ടിയൂർ : പാൽച്ചുരം-ബോയ്‌സ് ടൗൺ ചുരത്തിൽ റോഡരികിൽ ഇഞ്ചക്ഷൻ മരുന്നിന്റെ കുപ്പികളും സിറിഞ്ചുകളും ഐ.വി. സെറ്റുകളും തള്ളിയ നിലയിൽ. 700-ഓളം മരുന്നുകുപ്പിയും സിറിഞ്ചുകളുമാണ് ചുരത്തിലെ നാലാമത്തെ ഹെയർപിൻ...

ഇ​രി​ട്ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ള്ളി​ത്തോ​ട്-​മ​ണ​ത്ത​ണ റീ​ച്ചി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. റോ​ഡി​ന്‍റെ ടാ​റിം​ഗ് ക​ഴി​ഞ്ഞു​ള്ള ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ഴ്ച​ക​ൾ​ക്ക്...

പേരാവൂർ : കണ്ണൂരിലെ സ്റ്റാർ മണ്ഡലമായി മാറിയ പേരാവൂരിൽ എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിന്റെ പൈലി വാത്യാട്ടിനെ പ്രഖ്യാപിച്ചു. കോൺഗ്രസിനായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സി.പി.എമ്മിനായി കെ.കെ.ശൈലജയുമാണ്...

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദനെ രൂക്ഷമായി വിമർശിച്ച് ടി.കെ. ഗോവിന്ദൻ. മൂന്നുതവണ എംഎൽഎ ആയിരുന്നിട്ട് നാലാമത്തെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!