വയനാട് നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി; നിരവധി പേർക്ക്

Share our post

വയനാട് : വയനാട് നടവയലിൽ ദുഃഖവെള്ളി ചടങ്ങുകൾ കഴിഞ്ഞിറങ്ങിയ ആളുകൾക്കിടയിലേക്ക് കാർ പാഞ്ഞു കയറി: നിരവധി പേർക്ക്.കാർ മറ്റൊരു വാഹനത്തിനിടച്ച് ഇടിച്ച് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.എല്ലാവരെയും കൽപ്പറ്റയിലെ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!