പേരാവൂർ തിരുവോണപ്പുറം വിഷ്ണുക്ഷേത്രത്തിൽ ഉത്സവം ; ഫെബ്രുവരി 11 മുതൽ 13 വരെ

Share our post

പേരാവൂർ: തിരുവോണപ്പുറം വിഷ്ണുക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 11 മുതൽ 13 വരെ വിവിധ പരിപാടികളോടെ നടക്കും. 11ന് വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര പേരാവൂർ പുതിയ സ്റ്റാൻഡിൽ നിന്ന് പുറപ്പെടും. വൈകിട്ട് എഴിന് സംഗീതാർച്ചന. 12ന് രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾ. വൈകിട്ട് 6.30ന് ഭക്തിഗാനസുധ.ി13ന് രാവിലെ മുതൽ വൈകിട്ട് 6.30 വരെ ക്ഷേത്ര ചടങ്ങുകൾ. 6.45ന് ഇരട്ടത്തിടമ്പ് നൃത്തം, 8.15ന് അത്താഴപൂജ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!