ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി മൂന്ന് ലക്ഷം രൂപവരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യ നിരക്കില്‍ പാടശേഖര സമിതികള്‍ക്ക് വിതരണം ചെയ്യുന്നു. നടീല്‍യന്ത്രം,...
Year: 2025
പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട...
തിരുവനന്തപുരം: വിദ്യാർത്ഥികള്‍ കാത്തിരിക്കുന്ന കീം 2025 (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട്...
കേളകം: സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും എൻ.എം.എം.എസ്, യു.എസ്.എസ് സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർഥികളെയും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ...
2025 ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്ന സാമ്ബത്തിക നിയമങ്ങള്‍ ഓരോ വ്യക്തികളെയും ബിസിനസ്സുകളെയും ഒരുപോലെ ബാധിക്കാൻ സാധ്യതയുണ്ട്. പുതുക്കിയ യു.പി.ഐ ചാർജ്ബാക്ക് നിയമങ്ങള്‍, തത്കാല്‍ ട്രെയിൻ ടിക്കറ്റ്...
കണ്ണൂർ: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത്...
ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐ അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഏറെ കാലമായി രാജ്യത്തെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നൊരു ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് യുപിഐ. പ്രായപൂര്‍ത്തിയാകാത്ത, ബാങ്ക് അക്കൗണ്ടില്ലാത്ത...
ഇരിട്ടി: ശക്തമായ പനിയും ഛർദ്ദിയുമായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നജ്മത്തിൻ്റെയും ഷെഫിറിൻ്റെയും ഇളയ മകൻ മുഹമ്മദ് സബാഹാണ്...
ചെറുവത്തൂര്‍(കാസര്‍കോട്): ട്രോളിങ് നിരോധനത്തിന് ശേഷം മീന്‍ വരവ് നിലച്ചു. ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള വള്ളങ്ങള്‍ക്ക് ട്രോളിങ് നിരോധനം ബാധകമല്ലെങ്കിലും ജില്ലയില്‍ മീന്‍പിടിത്ത മേഖല നിശ്ചലമാണ്. കടലേറ്റവും...
കേളകം: പഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം...
