സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വര്‍ദ്ധനയുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയതും പകര്‍ച്ചവ്യാധി കേസുകള്‍ കൂടാന്‍ ഇടയാക്കി....
Year: 2025
ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. ഒന്നാം ക്ലാസിലെ പരീക്ഷകൾ കഴിയുമോ എന്ന വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുകയാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയിലൂടെ ഉണ്ടാക്കുന്ന സമ്മർദം...
കണ്ണൂർ: പി. ജയരാജനെ വീണ്ടും ഖാദി ബോർഡ് വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. 3 വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വീണ്ടും നിയമനം നൽകിയത്. ഖാദി മേഖല കാലാനുസൃതമായ...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ പേരാവൂർ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. പേരാവൂർ, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളാണ് പ്രതിഷേധ പ്രകടനവും ധർണയും വിശദീകരണ യോഗവും...
പേരാവൂർ : കേരള മഹിളസംഘം ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന കെ. മീനാക്ഷി ടീച്ചറെ മഹിളസംഘം പേരാവൂർ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ. മഹിജ...
മണത്തണ :എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ അയോത്തുംചാൽ സിപിഐ ബ്രാഞ്ച് അനുമോദിച്ചു. നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്എഫ് മണ്ഡലം പ്രസിഡന്റ് വി.യാദവ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി...
സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു പാസ്സായ സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം....
പഴയങ്ങാടി: ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കൽ പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത്...
സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മാണവുമായി കര്‍ണാടക സര്‍ക്കാര്‍. നുണ പ്രചാരണത്തിന് 7 വര്‍ഷം തടവും 10 ലക്ഷം പിഴയുമാണ്...
കണ്ണൂർ: 2024-2025 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ കേരള സിലബസില്‍ എല്ലാ വിഷയത്തിലും എപ്ലസ്, എവണ്‍, സിബിഎസ്ഇ/ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തില്‍...
