Year: 2025

കൂത്തുപറമ്പ്: കൂത്തുപറമ്പ്‌ യുപി സ്‌കൂളിലെ ഉച്ചയൂണിന്റെ പ്രധാന ആകർഷണം രുചിയേറെയുള്ള നൂറുകൂട്ടം കറികൾക്ക്‌ തുല്യമായ ഇഞ്ചിപ്പച്ചടിയാണ്‌. ആഴ്ചയിൽ രണ്ടുദിവസം സാമ്പാർ, മറ്റ് ദിവസങ്ങളിൽ കൂട്ടുകറി, കാളൻ, തോരൻ,...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ്)- മലയാളം തസ്തികയില്‍ നിയമനം നടത്തുന്നു. ജൂലൈ...

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യമായ ഡോക്ട്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുക, കോടികൾ മുടക്കി നിർമ്മിച്ച മാതൃ ശിശു വാർഡ് പ്രവർത്തനക്ഷമമാക്കുക, ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗങ്ങൾ എന്നിവ ഓപ്പറേഷൻ...

കണ്ണൂർ: കണ്ണൂർ ജില്ലാ ആസ്പത്രി കെട്ടിടവും അപകടാവസ്ഥയിൽ. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാൻ തീരുമാനം എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു....

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. https:// hscap.kerala.gov.in/ അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും...

കൊച്ചി: വിവാഹിതയായ സ്ത്രീയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ എസ്...

കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ അധികമായി നൽക്കിയവർക്ക്‌ തുക തിരികെ ലഭിക്കുന്നതിന് സെപ്‌തംബർ 30 വരെ...

ക​ണ്ണൂ​ര്‍: നി​ര​വ​ധി ക​വ​ര്‍ച്ച​ക്കേ​സി​ല്‍ പ്ര​തി​യാ​യ പേ​രാ​വൂ​ര്‍ സ്വ​ദേ​ശി മ​ത്താ​യി എ​ന്ന തൊ​ര​പ്പ​ന്‍ മ​ത്താ​യി​യെ (60) ടൗ​ണ്‍ എ​സ്.​ഐ അ​നു​രൂ​പും സം​ഘ​വും പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി പ​ള്ളി​ക്കു​ള​ത്തെ...

കോഴിക്കോട്: സ്വകാര്യ ബസുകളിൽ മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് സംവരണം വർധിപ്പിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മീഷണർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. സ്വകാര്യ ബസുകളിൽ...

ചെ​റു​പു​ഴ: മ​ണ്‍സൂ​ണ്‍ ആ​സ്വ​ദി​ക്കാ​ന്‍ മ​ല​യോ​ര​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് സ​ഞ്ചാ​രി​ക​ള്‍ ഒ​ഴു​കു​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ജോ​സ്ഗി​രി തി​രു​നെ​റ്റി​ക്ക​ല്ല്, താ​ബോ​ര്‍ കു​രി​ശു​മ​ല, ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും കോ​ഴി​ച്ചാ​ല്‍ മു​ത​ല്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!