പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയ വിദ്യാർഥികൾ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ് ഇടം നേടിയത്....
Year: 2025
അടക്കാത്തോട് : വന്യമൃഗ ശല്യത്തിനും വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാനായി അടയ്ക്കാത്തോട് മുസ്ലിം പള്ളിയിലാണ് കർഷകരുടെ ഒപ്പ് ശേഖരണം നടത്തിയത്. ആറളം വന്യജീവി...
കുറഞ്ഞപലിശയിൽ വായ്പകൾ നേടിത്തരാൻ മികച്ച സിബിൽbസ്‌കോറിന്കഴിയും. മുൻകാലസാമ്പത്തികബാധ്യതകളുടെയും അവയുടെ തിരിച്ചടവുകളുടെയും അടിസ്ഥാനത്തിൽവ്യക്തികൾക്ക് നൽകുന്നക്രെഡിറ്റ്സ്കോറാണ് സിബിൽ. നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം, റേറ്റിങ്, റിപ്പോർട്ട് എന്നിവയുടെ മൂന്നക്ക സംഖ്യാസംഗ്രഹമാണ് ഈ...
വേങ്ങാട്: കെ.എസ്.യു വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഷേധ പ്രകടനം നടത്തിയ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ. കെ.എസ്...
കണ്ണൂർ:കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് 2025-26 സാമ്പത്തിക വര്‍ഷം 2/3 സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദുര്‍ബല, താഴ്ന്ന വിഭാഗക്കാർക്ക് മൂന്ന് ലക്ഷം രൂപ കേരള സര്‍ക്കാര്‍...
കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ആത്മഹത്യയിൽ അഭയം തേടിയവരുടെ എണ്ണം ഞെട്ടിക്കുന്നത്. 2021 മുതൽ 2024 വരെയായി 2854 പേരാണ് സ്വന്തം നിലയിൽ മരണം തിരഞ്ഞെടുത്തത്....
കണ്ണൂർ: ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനുള്ള പ്രവൃത്തി കണ്ണൂർ കോർപറേഷൻ ആരംഭിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒച്ചുകളെയാണ് തുരിശ് ലായനി കലക്കി തളിച്ച് നശിപ്പിച്ചത്. ഒരു കിലോ...
തിരുവനന്തപുരം : ബസ് വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 8 നു ചൊവ്വാഴ്ച സൂചന പണിമുടക്കും. 22 മുതൽ...
കൊട്ടിയൂർ:വൈശാഖോത്സവത്തിന് സമാപനമായി.വെള്ളിയാഴ്ച രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെ തൃക്കലശാട്ട ചടങ്ങുകൾക്ക് ആരംഭമായി. ശ്രീകോവിൽ പിഴുത് തിരുവൻചിറയിൽ നിക്ഷേപിച്ചു. കലശമണ്ഡപത്തിൽ നിന്ന് മണിത്തറയിലേക്ക് തിരുവൻചിറ മുറിച്ചുള്ള...
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ തലയെടുപ്പോടെ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കയാണ് താലൂക്ക് ആശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം. കൂത്തുപറമ്പിലും സമീപ പഞ്ചായത്തുകളിലെയും ആതുര ശുശ്രൂഷാ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കാനുതകുന്ന വിധത്തിലാണ് ജില്ലയിലെ ഏറ്റവും...
