തിരുവനന്തപുരം:കുട്ടികളിൽകാഴ്ചക്കുറവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിച്ചുവരുന്നസാഹചര്യമാണ് നിലവിലുള്ളതെന്നും. മൊബൈൽ ഫോൺ, ടാബ് തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ റിഫ്രാക്ടീവ് എററുകളും കോങ്കണ്ണും (Squint) ഉണ്ടാകാനുള്ള സാധ്യത...
Day: November 4, 2025
ന്യൂഡൽഹി: ആധാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ നീക്കവുമായി കേന്ദ്രം. സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിന് ഇ- ആധാർ സംവിധാനം വരുന്നു. വർഷാവസാനത്തോടെ നിലവിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ...
കാസർകോട്: ഗൃഹപ്രവേശനച്ചടങ്ങിൽ എത്തിയ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോക്സോ കുറ്റം ചുമത്തി അധ്യാപകനെ അറസ്‌റ്റ് ചെയ്തു. കുമ്പളക്കടുത്ത ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനും കണ്ണൂർ...
തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) കേരളത്തിലും നടപ്പാക്കാനുള്ള നടപടികൾ തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചിരിക്കെ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ബുധനാഴ്‌ച നടക്കും. വൈകിട്ട്...
ചട്ടഞ്ചാൽ: എൽഡിഎഫ-് സർക്കാരിന് നാലുവർഷത്തിനകം നൂറുപാലങ്ങളുടെ പണി പൂർത്തിയാക്കാനായത് അഭിമാന നേട്ടമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചുവർഷം കൊണ്ട് നൂറ് പാലം...
കോഴിക്കോട്: ചാലിയാറിൽ കുളിക്കാനിറങ്ങിയ പിലാത്തറ ചിറ്റന്നൂർ സ്വദേശി മുങ്ങിമരിച്ചു. കടന്നപ്പള്ളി ചിറ്റന്നൂർ തൃപ്‌തിയിൽ ടി.പി. ഉജിത്ത് (21) ആണ് മരിച്ചത്. ഉത്ഘാടനത്തിനൊരുങ്ങുന്ന ഹോട്ടലിന്റെ ജോലികൾക്കായി എത്തിയ ഉജിത്ത്...
ആലക്കോട്: നടുവിലിൽ കഴിഞ്ഞ ദിവസം കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽ ബാലവാടിയിലെ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നടുവിൽ സഹകരണ...
മാങ്ങാട്ടുപറമ്പ്: പരിശീലനങ്ങൾ ഒരുമിച്ച് പൂർത്തിയാക്കിയ സഹോദരങ്ങൾ പൊലീസ് സേനയുടെ ഭാഗമായി. സഹോദരങ്ങളായ ചാലോട് കൊളോളത്തെ നവനീതത്തിൽ സി അഭിജിത്തും സി നവനീതുമാണ് പൊലീസ് സേനയുടെ ഭാഗമായത്. കെഎപി...
തൃശൂർ: ഗുണ്ടാ നേതാവും മോഷ്ടാവുമായ തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രക്ഷപെട്ടത് കേരള പൊലീസിനെ അറിയിക്കാതെ തമിഴ്നാട്...
കോഴിക്കോട്: സംസ്ഥാനത്ത് നിരവധി പേരാണ് പ്രതിവർഷം അർബുദം ബാധിച്ച് സ്‌തനങ്ങൾ നീക്കുന്നത്. എന്നാൽ കുറഞ്ഞ ചെലവിൽ പ്ലാസ്‌റ്റിക് സർജറിയിലൂടെ സ്‌തനങ്ങൾ വീണ്ടെടുക്കാൻ സർക്കാർ മെഡിക്കൽ കോളേജിൽ സംവിധാനവും...
