Month: October 2025

തിരുവനന്തപുരം : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഭൂമി ഫറൂഖ് കോളജിന് ദാനമായി കിട്ടിയതാണെന്ന...

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു. ഷോർട്ട്...

കണ്ണൂർ: ജില്ലയിൽ പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ജില്ലാ ആശുപത്രിയിൽ രജിസ്‌ട്രേഷൻ,...

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ യു​ഡി​എ​ഫ് - സി​പി​എം പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ടെ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക പ്ര​യോ​ഗ​വും ലാ​ത്തി​ച്ചാ​ർ​ജും ന​ട​ത്തി. ക​ണ്ണീ​ർ വാ​ത​ക പ്ര​യോ​ഗ​ത്തി​നി​ടെ ഷാ​ഫി...

ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരുവിനടുത്ത് ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികൾ മരിച്ചു. ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസ് ഡ്രൈവർ മാനന്തവാടി പാലമൊക്ക്...

ധർമ്മടം: സംസ്ഥാനത്തെ ആദ്യ ബാലസൗഹൃദ നിയോജക മണ്ഡലമാകുന്നതുമായി ബന്ധപ്പെട്ട് ധർമ്മടം മണ്ഡലത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കും ഒക്ടോബർ 11, 12 തീയതികളിൽ പരിശീലനം നൽകുന്നു....

കണ്ണൂർ: ജില്ലയിലെ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് ദേശീയ അംഗീകാരം. കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കതിരൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം (94.97 ശതമാനം), കുണ്ടുചിറ...

തിരുവനന്തപുരം: പൊതുസ്ഥലവും നിരത്തും കയ്യേറിയുള്ള നിർമാണങ്ങൾ തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകുന്ന കേരള മുനിസിപ്പാലിറ്റി, കേരള പഞ്ചായത്തി‌രാജ് നിയമഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി. ഫീസ്...

കണ്ണൂർ: കാട്ടുപന്നിയുടെ ശല്യം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നടപടി എടുക്കണമെന്ന് വന്യജീസി സംഘർഷ ലഘൂകരണ സമിതി യോഗത്തിൽ നിർദ്ദേശം. ജില്ലാ കലക്ടർ അരുൺ കെ.വിജയൻറെ...

മലയാളത്തിന്റെ കള്‍ട്ട് സിനിമയായ തൂവാനത്തുമ്പികളുടെ നിര്‍മ്മാതാവ് പി സ്റ്റാന്‍ലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മോചനം , വരദക്ഷിണ , തീക്കളി എന്നിവയാണ് അദ്ദേഹം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!