MATTANNOOR മട്ടന്നൂർ വെളിയമ്പ്ര പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു 4 weeks ago NH newsdesk Share our post മട്ടന്നൂർ: വെളിയമ്പ്ര ഏളന്നൂരിൽ പുഴയിൽ പെൺകുട്ടി ഒഴുക്കിൽപ്പെട്ടു. 18 വയസുകാരിയാണ് ഒഴുക്കിൽപ്പെട്ടത്. കുടുംബ വീട്ടിലെത്തിയതായിരുന്നു. അഗ്നിശമന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയാണ്. Share our post Tags: Featured Continue Reading Previous വളപട്ടണത്ത് കാർ നിർത്തി പുഴയിൽ ചാടിയയാളുടെ മൃതദ്ദേഹം കിട്ടിNext ഓപ്പറേഷന് ഡി- ഹണ്ട്: 44 പേർ അറസ്റ്റിൽ