Connect with us

MATTANNOOR

സാങ്കേതിക കാരണം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

Published

on

Share our post

മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി എയർ‌ലൈൻ പ്രതിനിധി അറിയിച്ചു. ദോഹ, ദമാം, ജിദ്ദ, മസ്കത്ത്, ഷാർജ സർവീസുകൾ വൈകുകയും ചെയ്തു.


Share our post

MATTANNOOR

മട്ടന്നൂരിൽ എക്സൈസ് റെയ്ഡിൽ ചാരായവും വാഷും പിടികൂടി

Published

on

Share our post

മട്ടന്നൂർ : എക്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയും സംഘവും ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. പൂട്ടിയിട്ട മറ്റൊരു വീട്ടിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചതിൽ 125 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കല്ലിലാംതോട്ടിൽ ബിജേഷിനെതിരെ കേസെടുത്തു, ബിജേഷ് ഒളിവിലാണ് . റെയ്ഡിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ കെ. ഉത്തമൻ, പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ , കെ.കെ.സാജൻ, സിവിൽ എക്സൈസ് ഓഫീസമാരായ റിനീഷ് ഓർക്കാട്ടേരി, എ.കെ. റിജു , സി.വി.റിജുൻ , ജി .ദൃശ്യ എന്നിവരുമുണ്ടായിരുന്നു.


Share our post
Continue Reading

MATTANNOOR

ചാ​ലോ​ട് ടൗ​ണി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മൊ​രു​ങ്ങി

Published

on

Share our post

മ​ട്ട​ന്നൂ​ര്‍: നാ​ട്ടു​കാ​രു​ടെ ഏ​റെക്കാ​ല​ത്തെ മു​റ​വി​ളി​ക്ക് ആ​ശ്വാ​സ​മാ​യി ചാ​ലോ​ട് ടൗ​ണി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മൊ​രു​ങ്ങി. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ടൗ​ണാ​യ ചാ​ലോ​ടി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ങ്ഷ​നി​ല്‍ സൗ​രോ​ര്‍ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.മ​ട്ട​ന്നൂ​ര്‍: നാ​ട്ടു​കാ​രു​ടെ ഏ​റെക്കാ​ല​ത്തെ മു​റ​വി​ളി​ക്ക് ആ​ശ്വാ​സ​മാ​യി ചാ​ലോ​ട് ടൗ​ണി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മൊ​രു​ങ്ങി. വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ തൊ​ട്ട​ടു​ത്ത ടൗ​ണാ​യ ചാ​ലോ​ടി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജ​ങ്ഷ​നി​ല്‍ സൗ​രോ​ര്‍ജ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിലെ റവന്യൂ ടവര്‍ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരുവർഷം; പ്രവര്‍ത്തനം ആരംഭിച്ചില്ല

Published

on

Share our post

മ​ട്ട​ന്നൂ​ര്‍: മ​ട്ട​ന്നൂ​രി​ലെ റ​വ​ന്യൂ ട​വ​ര്‍ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ര്‍ഷം പി​ന്നി​ട്ടി​ട്ടും പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ല്ല. പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് ഫ​യ​ര്‍ഫോ​ഴ്സ്, ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡ് അ​നു​മ​തി​ക​ള്‍ സം​ബ​ന്ധി​ച്ച് ഫെ​ബ്രു​വ​രി ഏ​ഴി​ന് യോ​ഗം വി​ളി​ക്കാ​ന്‍ ജി​ല്ല വി​ക​സ​ന സ​മി​തി​യി​ല്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.മ​ട്ട​ന്നൂ​രി​ലെ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ലാ​ക്കു​ന്ന​തി​നാ​ണ് 28 കോ​ടി​യോ​ളം രൂ​പ ചെല​വ​ഴി​ച്ചാ​ണ്​ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍മി​ച്ച​ത്. കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഹൗ​സി​ങ്​ ബോ​ര്‍ഡാ​ണ് കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. നാ​ലു​നി​ല​ക​ളി​ല്‍ ഓ​ഫി​സ് സ​മു​ച്ച​യ​വും താ​ഴ​ത്തെ നി​ല വാ​ഹ​ന പാ​ര്‍ക്കി​ങ്ങി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

റ​വ​ന്യൂ ട​വ​റി​നോ​ട് ചേ​ര്‍ന്ന് കാ​ന്റീ​നു​മു​ണ്ട്. മൂ​ന്നു​ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ര്‍ടാ​ങ്കു​മു​ണ്ട്.മ​ട്ട​ന്നൂ​രി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ലും മ​റ്റും പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍ പ​ല​തും റ​വ​ന്യൂ ട​വ​ര്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ ഇ​വി​ടേ​ക്ക് മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം. എ​ന്നാ​ല്‍, ഓ​രോ വ​കു​പ്പി​നും സ്ഥ​ലം നീ​ക്കി​വെ​ച്ച​ത​ല്ലാ​തെ മ​റ്റൊ​ന്നും ന​ട​ന്നി​ല്ല.2018 ജൂ​ണി​ലാ​ണ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ നി​ര്‍മാ​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍കി​യ​ത്. 2019 ഒ​ക്ടോ​ബ​റി​ലാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റ​വ​ന്യൂ ട​വ​റി​ന്റെ​യും സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ​യും ശി​ലാ​സ്ഥാ​പ​നം നി​ര്‍വ​ഹി​ച്ച​ത്. കോ​വി​ഡ് ലോ​ക്ക് ഡൗ​ണ്‍ ഉ​ൾപ്പെടെ​യു​ള്ള ത​ട​സ്സ​ങ്ങ​ള്‍ മൂ​ലം റ​വ​ന്യു ട​വ​റി​ന്റെ നി​ര്‍മാ​ണ പ്ര​വൃ​ത്തി വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്.


Share our post
Continue Reading

Trending

error: Content is protected !!