നിർമലഗിരി കമ്പ്യൂട്ടർ ട്രെയിനിങ് സെന്ററിൽ സീറ്റൊഴിവ്

Share our post

കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്ററില്‍ 2024-25 അധ്യയന വർഷത്തിൽ ആരംഭിച്ച മികച്ച ജോലി സാധ്യതയുള്ള ADVANCED HARDWARE & NETWORKING ENGG., ADVANCED DIPLOMA IN SOFTWARE ENGINEERING, PGDCA എന്നീ കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് 04902364447, 9446737651.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!