സൗദിയിൽ മാസപ്പിറവി കണ്ടു. ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോടതി പ്രഖ്യാപിച്ചു. അറഫാ സംഗമം ഈ മാസം 15ന്...
Month: June 2024
തിരുവനന്തപുരം : ഗ്രാമീണ, മലയോര മേഖലകളിൽ കുട്ടിബസുമായി കെ.എസ്.ആർ.ടി.സി. 28–32 സീറ്റുള്ള ബസുകളാണ് പുറത്തിറക്കുന്നത്. ഡീസൽ ചെലവ് കുറയ്‌ക്കാൻ കഴിയുമെന്നതാണ് നേട്ടമായി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറയുന്നത്....
സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്ബതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സ്പീക്കര്‍ സ്ഥാനമാണ് ടിഡിപി ചോദിക്കുന്നത്. എന്നാല്‍...
കൊട്ടാരക്കര: അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ മകൾക്ക് ദാരുണ അന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ...
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ...
കൊച്ചി: പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. പൊന്നുരുന്നിയില്‍ പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് ഒളിക്യാമറ കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ പരാതി...
വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന കർഷകതാഴിലാളി യൂണിയൻ്റെ സ്ഥാപകനേതാവുമായ കെ.എസ്. ശങ്കരൻ (89) അന്തരിച്ചു. അര നൂറ്റാണ്ടിലധികം കർഷക തൊഴിലാളി യൂണിയൻ്റെ സംസ്ഥാന നേതൃത്വത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർഥികളിൽ നിന്ന് അനധികൃത ഫീസ് ഈടാക്കുന്നത് തടയാൻ പ്രത്യേക സ്ക്വാഡ്. സംസ്ഥാന, ജില്ലാതലത്തിൽ...
കണ്ണൂർ: ഗോവയിൽ നിന്നുള്ള വാസ്കോ ക്ലബ്ബ് ഇന്ത്യൻ ഫുട്ബോളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 1960-70 കളിൽ ടീമിൻ്റെ എഞ്ചിൻ റൂമായിരുന്ന കണ്ണൂർകാരൻ ഒ.കെ സത്യൻ അന്തരിച്ചു. 1950 കളുടെ...
മുംബൈ: ഇന്ധന ചെലവിലെ ലാഭവും കുറഞ്ഞ അന്തരീക്ഷ മലിനീകരണവും ഇന്ത്യക്കാരെ ഇ.വിയിലേക്ക് ആകര്‍ഷിക്കുന്നതായി ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടു. 'വൈദ്യുത വാഹന സ്വീകാര്യതയും...