Connect with us

Kerala

ഊബറും ഒലയും നിയന്ത്രണത്തിലാകും

Published

on

Share our post

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സി ഭീമന്മാരായ ഒലയെയും ഊബറിനെയും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നു. ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ അഗ്രഗേറ്റർ നയത്തിലാണ് നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്‌തത്‌. ഇത്‌ കർക്കശമായി നടപ്പാക്കാനും തീരുമാനം. ഇനിമുതൽ ഇരുകമ്പനിയും സംസ്ഥാനത്ത്‌ രജിസ്റ്റർ ചെയ്‌ത്‌ അഗ്രഗേറ്റർ ലൈസൻസ്‌ എടുക്കേണ്ടി വരും. ഇത്‌ ഓരോ വർഷവും പുതുക്കണം.

സ്വകാര്യ കമ്പനികൾക്ക്‌ ഏർപ്പെടുത്തുന്ന നിയന്ത്രണം സർക്കാർ ഓൺലൈൻ ടാക്‌സി സംവിധാനമായ ‘സവാരി’ക്ക്‌ ഗുണകരമാകും. ഓൺലൈൻ ഇടപാടുകളിൽ യാത്രക്കാർക്ക് സംരക്ഷണം ലഭിക്കുമെന്നതാണ് പുതിയ സംവിധാനത്തിലെ നേട്ടം. മോട്ടോർവാഹനവകുപ്പിന്‌ പരാതിയും നൽകാം. വീഴ്ച കണ്ടെത്തിയാൽ സേവനദാതാവിന്റെ ലൈസൻസ് റദ്ദാക്കും.

അന്തർസംസ്ഥാന പാതകളിലെ സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും നിയന്ത്രണം വന്നേക്കും. കോൺട്രാക്ട്‌ ക്യാരേജ് വാഹനങ്ങളുടെ ടിക്കറ്റ് വിൽപ്പന പരിധിയിലാകും. ഉത്സവകാലങ്ങളിൽ ടിക്കറ്റ്‌ കൊള്ള നടത്താനാകില്ല. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവ വഴി യാത്രടിക്കറ്റ് വിൽക്കുന്നവർക്ക്‌ ലൈസൻസ് നിർബന്ധമാകും. ഡ്രൈവർമാർക്ക് പരിശീലനം, ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഉറപ്പാക്കേണ്ടി വരും. അത്‌ പാലിച്ചില്ലെങ്കിൽ ഓൺലൈൻ ടിക്കറ്റ്‌ വിൽപ്പനയ്‌ക്ക്‌ വിലക്ക്‌ ഏർപ്പെടുത്തും.


Share our post

Kerala

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും യുവതിയും അറസ്റ്റിൽ

Published

on

Share our post

ബത്തേരി: വിവാഹ വാഗ്‌ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെയും, ഒത്താശ ചെയ്ത യുവതിയെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി, നെല്ലാങ്കോട്ട പുത്തനങ്ങൽ വീട്ടിൽ നൗഷാദ് (41), പെൺകുട്ടിയെ ഉപദ്രവിക്കാൻ കൂട്ട് നിന്ന ബത്തേരി പട്ടര്പടി, തെക്കേകരയിൽ വീട്ടിൽ ഷക്കീല ബാനു (31) എന്നിവരെയാണ് ബത്തേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2023 മെയ് മുതൽ പ്രതികൾ പെൺകുട്ടിയെ നിരവധി തവണ ഉപദ്രവിച്ചതായാണ് കണ്ടെത്തിയത്.


Share our post
Continue Reading

Kerala

എ.ആർ.ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ആലപ്പുഴ: പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എ.ആർ ക്യാമ്പിലെ പോലീസുകാരനായ തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാംഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Share our post
Continue Reading

Kerala

സ്റ്റേയില്ല; ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം, ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹര്‍ജി തള്ളി

Published

on

Share our post

ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി. ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ആരോപിച്ചു കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ വാദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.


Share our post
Continue Reading

Kerala1 min ago

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും യുവതിയും അറസ്റ്റിൽ

Kerala22 mins ago

എ.ആർ.ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala59 mins ago

സ്റ്റേയില്ല; ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം, ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹര്‍ജി തള്ളി

Kerala1 hour ago

ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala2 hours ago

കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പില്‍; വരുംവര്‍ഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് പഠനം

Kerala2 hours ago

പ്ലസ് വൺ: കഴിഞ്ഞവർഷത്തെ 178 അധികബാച്ചുകൾ തുടരും

Kerala2 hours ago

ഉഷ്ണതരംഗ സാദ്ധ്യത :സംസ്ഥാനത്ത് മദ്‌റസകള്‍ക്ക് മെയ് ആറ് വരെ അവധി

Kerala3 hours ago

മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കോട്ടയം സ്വദേശി അറസ്റ്റിൽ

Kerala3 hours ago

കൊച്ചിയില്‍ നവജാത ശിശുവിനെ എറിഞ്ഞുകൊന്നു

Kerala4 hours ago

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!