പേരാവൂർ സെയ്ൻറ് ജോസഫ്സ് ഹൈസ്‌കൂൾ 88-89 എസ്.എസ്. എൽ.സി ബാച്ച് സംഗമം

Share our post

പേരാവൂർ: സെയ്ൻറ് ജോസഫ്സ് ഹൈസ്കൂൾ 1988-89 എസ്.എസ്. എൽ.സി ബാച്ച് സംഗമവും പുതുവത്സരാഘോഷവും നടത്തി. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ട് ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്തംഗം കെ. വി. ബാബു അധ്യക്ഷത വഹിച്ചു.സിനി ആർടിസ്റ്റ്
ശിവദാസ് മട്ടന്നൂർ മുഖ്യാതിഥിയായി.

പി. പി.ഷുക്കൂർ കാട്ടുമാടം, ഫാദർ.സജി കൊച്ചുപറമ്പിൽ,എ. എം.പ്രദീപ്കുമാർ, ബ്രിട്ടോ ജോസ്, റീത്തമ്മ , റീന, സുദർശൻ, മോഹനൻ നെല്ലിക്ക തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!