പേരാവൂർ പഞ്ചായത്തിലെ അങ്കണവാടികളിലേക്കുള്ള അഭിമുഖം ജനുവരി എട്ട്,ഒൻപത്,പത്ത് തീയതികളിൽ
പേരാവൂർ: പേരാവൂർ പഞ്ചായത്തിലെ അങ്കണവാടികളിൽവർക്കർ /ഹെൽപ്പർ തസ്തികയിലുള്ള അഭിമുഖം ജനുവരി എട്ട്,ഒൻപത്,പത്ത് തീയതികളിൽ തെരു സാംസ്‌കാരിക നിലയത്തിൽ നടക്കും.അപേക്ഷകർ ജനുവരി മൂന്ന്,നാല്,അഞ്ച് തിയ്യതികളിൽപേരാവൂർ ഐ.സി.ഡി.എസ് ഓഫീസിൽ നിന്നും ഇന്റർവ്യൂ കാർഡ് കൈപ്പറ്റണം.ഫോൺ 04902447299.
