Year: 2023

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ സൈ​നി​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പു​ള്ളി​മാ​ത്ത് സ്വ​ദേ​ശി ആ​രോ​മ​ൽ(25) ആ​ണ് മ​രി​ച്ച​ത്. ഡി​സം​ബ​ർ 31-ന് ​രാ​ത്രി​യി​ലാ​ണ് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ആ​രോ​മ​ലി​ന് പ​രി​ക്കേ​റ്റ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ...

കോവളം: കോവളം മായക്കുന്ന് പരിസരത്ത് ഹോട്ടല്‍ മുറിയെടുത്ത് മയക്കുമരുന്ന് കച്ചവടം നടത്താന്‍ ശ്രമിച്ച യുവതിയടക്കമുള്ള മൂന്നുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. ചാക്ക ഐ.ടി.ഐ.ക്കു സമീപം താമസിക്കുന്ന ഗംഗ(20),...

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില 25 രൂപ കൂട്ടി. ഇതോടെ 19 കിലോയുടെ ഒരു സിലിണ്ടറിന് ഡല്‍ഹിയില്‍ 1,768 രൂപയായി. വിലവര്‍ധന ഇന്നുമുതല്‍ നിലവില്‍ വരും. ഗാര്‍ഹികാവശ്യത്തിനുള്ള...

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവെച്ച സജി ചെറിയാനെ മന്ത്രിസഭയില്‍ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. സത്യപ്രതിജ്ഞ തടയാന്‍ കഴിയില്ലെന്നും എന്നാല്‍ ഭരണഘടനയെ അവഹേളിച്ച കേസുള്ളതിനാല്‍...

കോഴിക്കോട്: വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയയും പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍...

കോഴിക്കോട്: ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്ന് മാരകസിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എ., എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍ എന്നിവ കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന സംഘത്തിലെ പ്രധാനകണ്ണി നടക്കാവ് പോലീസിന്റെ പിടിയില്‍. വെള്ളയില്‍ നാലുകുടിപറമ്പ്...

ന്യൂഡല്‍ഹി: പുതുവത്സരവുമായി ബന്ധപ്പെട്ട് ട്വീറ്റുചെയ്ത വീഡിയോയില്‍ ഇന്ത്യയുടെ തെറ്റായ ഭൂപടം നല്‍കിയതില്‍ ഖേദപ്രകടനവുമായി വാട്‌സാപ്പ്. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി., നൈപുണി വികസനം സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തെറ്റുചൂണ്ടിക്കാട്ടി...

കണിച്ചാർ: കേരളത്തിലെ മുഴുവൻ കൈവശ ഭൂമിയും ഡിജിറ്റൽ രൂപത്തിൽ റെക്കോർഡ് ചെയ്യുന്നതിന്റെ ഭാഗമായി കണിച്ചാറിൽ ഭൂസർവേ വിഭാഗം ക്യാമ്പ് പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ...

ആലപ്പുഴ: തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട്‌ യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ഡി.സി.ആര്‍.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്....

കൗമാരകലകളുടെ 'കലകളാരവം' കോഴിക്കോട് ഉയര്‍ന്നുകഴിഞ്ഞു. ആതിഥേയ മര്യാദയ്ക്ക് പേരുകേട്ട കോഴിക്കോടിന്റെ രുചിപ്പെരുമയ്‌ക്കൊപ്പം കലപ്പെരുമ കൂടി ചേരുന്ന ഉത്സവദിനങ്ങള്‍ അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലകളുടെ പെരുങ്കളിയാട്ടം ആവേശം ഒട്ടും ചോരാതെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!