Month: December 2023

തലശ്ശേരി: ഫരീദാബാദിൽ നിന്നും വിമാനത്തിൽ കൊറിയർ പാർസലിൽ അയച്ച 400 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ കൂത്തുപറമ്പ് സർക്കിൾ എക്സൈസും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന്...

തൃശൂര്‍: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചു. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടറായി ജോലി ചെയ്തു. കാരവനില്‍ ഏറെക്കാലം റിപ്പോര്‍ട്ടറായിരുന്നു....

കോ​ഴി​ക്കോ​ട്: ഭാ​ര്യ​മാ​യി വ​ഴി​വി​ട്ട സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന് കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി. നൂ​റം​തോ​ട് സ്വ​ദേ​ശി ചാ​ല​പ്പു​റം നി​തി​ൻ ത​ങ്ക​ച്ച​നെ(25)​യാ​ണ് ക​ണ്ണോ​ത്തി​നു സ​മീ​പം മ​ഞ്ച​പ്പാ​റ എ​ന്ന സ്ഥ​ല​ത്ത്...

തിരുവനന്തപുരം: കേരളത്തില്‍ എത്ര കലകളുണ്ട്? കലാകാരന്മാരെത്ര? ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല. ഈ കുറവുനികത്താന്‍ ഒരുങ്ങുകയാണ് കേരള സംഗീത നാടക അക്കാദമി. കേരളത്തിലെ കലകളെയും കലാകാരന്മാരെയും പഠിച്ച്...

ഐഫോണുകള്‍ക്കായി പുതിയ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു. ബഗ്ഗുകളും, മറ്റ് പ്രശ്‌നങ്ങളും അവതരിപ്പിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ സീരീസില്‍ പുതിയ...

സംസ്ഥാനത്ത് നടക്കുന്ന വിവിധ ട്രാവല്‍ മാര്‍ട്ടുകളില്‍ (എക്‌സ്‌പോ) കണ്ണൂരിന്റെ തെയ്യപാരമ്പര്യവും തെയ്യക്കലണ്ടറുകളും പരിചയപ്പെടുത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. അടുത്ത വര്‍ഷത്തെ തെയ്യക്കാലമാകുമ്പോഴേക്കും വിദേശസഞ്ചാരികളുടെ എണ്ണം കൂട്ടുകയാണ്...

മിലിട്ടറി നഴ്സിങ് സര്‍വീസിലേക്കുള്ള 2023-24 -ലെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമനമാണ്. വനിതകള്‍ക്കാണ് അവസരം. യോഗ്യത: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള...

കൽപ്പറ്റ: കൽപ്പറ്റയിൽ പ്രജീഷിന്റെ മരണത്തിനിടയാക്കിയ നരഭോജി കടുവയെ കണ്ടെത്തി. കടുവയ്ക്കായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഒമ്പതേക്കറിൽ ജോഷി എന്ന ആളുടെ സ്ഥലത്ത് കടുവയെ കണ്ടത്. വാകേരിയിൽ കടുവയ്ക്കായി വ്യാപക...

ഒരു വ്യക്തി മരിച്ച ശേഷം അയാൾക്കുള്ള കടങ്ങൾ ആര് തീർക്കുമെന്ന സംശയം പലർക്കുമുള്ളതാണ്. സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത വ്യക്തി ഈട് നൽകിയിരിക്കുന്ന വസ്തുവകകൾ ഉണ്ടാകും. ബാങ്കുകളും മറ്റ്...

ക­​ണ്ണൂ​ര്‍: ത­​ളി­​പ്പ­​റ­​മ്പി​ല്‍ ടി­​പ്പ​ര്‍ നി­​യ­​ന്ത്ര­​ണം വി­​ട്ട് മ­​റി­​ഞ്ഞു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി­​ച്ചു. ഒ​റീ­​സ സ്വ­​ദേ­​ശി­​യാ​യ ഹോ​ബാ​വ സോ­​ര­​നാ​ണ് മ­​രി­​ച്ച​ത്. മെ­​റ്റി​ല്‍ ക­​യ­​റ്റി­​വ­​ന്ന ലോ­​റി­​യാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പെ­​ട്ട​ത്. വാ­​ഹ­​ന­​ത്തി­​ലു­​ണ്ടാ­​യി­​രു​ന്ന മ­​റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!