Month: October 2023

പേരാവൂർ : കണ്ണൂർ ജില്ലാ സീനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്‌ ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായ പതിനഞ്ചാം വർഷമാണ് സാന്ത്വനം ക്ലബ്‌ ചാമ്പ്യന്മാരാകുന്നത്.എം. അനുരഞ്ജ്,...

കൂത്തുപറമ്പ് : ആമ്പിലാട് പാടശേഖരത്തിൽ നഗരസഭ നിർമിച്ച കുളം കെ.പി.മോഹനൻ എം.എൽ.എ നാടിന് സമർപ്പിച്ചു. ആമ്പിലാട് എൽ.പി സ്കൂളിന് സമീപത്തെ പാടശേഖരത്തിൽ കല്ലീന്റവിട കോറോത്താൻ രാജൻ സംഭാവനയായി...

കണ്ണൂർ : ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശിയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി ഐ.എം.എ ഹാളില്‍ നടന്ന ജില്ലാതല...

കൂത്തുപറമ്പ് : പട്ടികജാതി വികസന വകുപ്പിന്റെ കതിരൂരിലെ ആണ്‍ കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ ഒഴിവ്. വൈകിട്ട് നാല് മണി മുതല്‍...

വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം നേടുന്നതിന് ആധാര്‍ ബന്ധിത അക്കൗണ്ട് നിര്‍ബന്ധമായ സാഹചര്യത്തില്‍ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് തപാല്‍ വകുപ്പ് അധികൃതര്‍...

കണ്ണൂർ : സി-ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷന്‍ നടത്തുന്ന ആറ് മാസത്തെ ഡിപ്ലോമ ഇന്‍ മള്‍ട്ടീമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി എന്നീ കോഴ്‌സുകള്‍ക്ക് സീറ്റ്...

തി​രു​വ​ന​ന്ത​പു​രം: നവംബര്‍ 1 മുതല്‍ കെ.എസ്.ആർ.ടി.സി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത...

കൽപ്പറ്റ: രാജ്യത്തെ പല സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകളിലും ഉറക്ക ഗുളികളും ലഹരി മരുന്നുകളും ഗർഭ നിരോധന ഗുളികളും ഗർഭം അലസിപ്പിക്കുന്നതിനുള്ള മരുന്നുകളും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ എത്തുന്നത് വ്യാപകമായെന്നാണ്...

കൂത്തുപറമ്പ്: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂത്തുപറമ്പ് ഇടയില്‍ പീടിക സ്വദേശി സര്‍ഫാന്‍ (28) ആണ് കണ്ണവം പോലീസിന്റെ പിടിയിലായത്. കാറില്‍ കത്തുകയായിരുന്ന 2.230 ഗ്രാം എം.ഡി.എം.എ ആണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!