Day: September 9, 2023

പേരാവൂർ :തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റായി സണ്ണി സിറിയക് പൊട്ടങ്കലും വൈസ് പ്രസിഡന്റായി മോഹനൻ ഉമ്മോട്ടിലും തെരഞ്ഞെടുക്കപ്പെട്ടു. ബാബു തോമസ് തുരുത്തിപ്പളിൽ, സണ്ണി...

തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്‌ച‌ തന്നെയാണെന്ന്‌ മന്ത്രി വി. ശിവൻകുട്ടി. ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ്...

കണ്ണൂർ: വിറകുവെട്ടുകാർക്കും കേബിൾ കുഴിയെടുക്കുന്നവർക്കും പിന്നാലെയെത്തിയ അതിഥിത്തൊഴിലാളികളായിരുന്നു കത്തി കടയിക്കുന്നവർ. സൈക്കിൾ ചക്രം ഘടിപ്പിച്ച ‘മൂർച്ച യന്ത്രം’ ചുമലിലേറ്റി നഗരങ്ങളിലും ഗ്രാമങ്ങളിലും കറങ്ങിയ മറുനാടൻ തൊഴിലാളികൾ ഇന്ന്‌...

കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത വകയില്‍ റേഷന്‍ കടയുടമകള്‍ക്ക് കൊടുക്കാനുള്ള കമ്മിഷന്‍ തുക അനുവദിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. റേഷന്‍ കടയുടമകള്‍ക്ക് കമ്മിഷന്‍ തുക...

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ ഡ്രോണ്‍ കാമറകള്‍ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ്. ശ്രീജിത്ത്. ഒരു ജില്ലയില്‍ പത്തെണ്ണം വീതം സംസ്ഥാനമൊട്ടാകെയുള്ള ഉപയോഗത്തിനു 140...

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന സെപ്റ്റംബര്‍ 30-നകം നടപ്പാക്കും. യൂണിറ്റിന് ശരാശരി 41 പൈസയാണ് പരമാവധി വര്‍ധിക്കുക. നിരക്ക് നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മീഷന്‍ തയ്യാറാക്കും. നിരക്ക്...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ ട്രാ​വ​ൽ ഏ​ജ​ൻ​സി​യെ ക​ബ​ളി​പ്പി​ച്ച് വി​മാ​ന ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത ബി​ടെ​ക് എ​ൻ​ജി​നി​യ​റെ കോ​ഴി ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് അ​റ​സ്റ്റ്...

തൃശ്ശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. തൃശ്ശൂരിലെ ആഭരണനിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഡി.പി. ചെയിന്‍സ്'...

മാഹി:മാഹി നഗരസഭ ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളാരംഭിച്ചു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം തീരുമാനിക്കുന്നതിന് വേണ്ടിയുള്ള സെൻസസ് മാഹിയിൽ 13 ന് ആരംഭിക്കും....

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ ആരംഭിച്ചുവെന്നും മാർച്ച് അവസാനത്തോടുകൂടി ഇത് പൂർത്തിയാകുമെന്നും സർവകലാശാല...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!