അഴീക്കോട് : ചിങ്ങമെത്തുംമുമ്പ് ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ പോലെ വീടിനോട് ചേർന്ന് മനോഹര തോട്ടമൊരുക്കി അഴീക്കോട് ചാലിലെ സിലേഷ്. മറുനാടൻ പൂക്കളില്ലാത്ത പൂക്കളമെന്ന സ്വപ്‌നത്തിനായാണ് ഈ കർഷകന്റെ കഠിനാധ്വാനം....
Month: August 2023
ആലക്കോട് : ഉദയഗിരി പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ഓണസമ്മാനമായി മലയോരത്തിന് കെ.എസ്.ആർ.ടി.സി ബസ്. രാത്രി 10.40ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അരിവിളഞ്ഞപൊയിൽ വഴി...
അതിഥിത്തൊഴിലാളികളുടെ മക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം പെരുമ്പാവൂരിനുസമീപം വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണസംവിധാനത്തിന്റെ...
തിരുവനന്തപുരം : പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി ഘട്ടത്തിൽ 6736 പേർക്കുകൂടി പ്രവേശനം നൽകി. 12,487 അപേക്ഷകളിൽ സാധുവായ 11,849 എണ്ണമാണ് പരിഗണിച്ചത്. അലോട്ട്‌മെന്റിനുശേഷവും 19,003 സീറ്റ്...
കാക്കയങ്ങാട് : മുഴക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വധശ്രമക്കേസ് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. പ്രതിയെ പോലീസ് രക്ഷപ്പെടുത്തിയതാണെന്ന് ആരോപിച്ച് സി.പി.എം പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു....
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന കാര്യത്തില്‍ ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും വയോധിക വീണ് മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങ സ്വദേശി ഓമന (75) ആണ് മരിച്ചത്. സഹോദരൻ...
വിവിധ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയന്റെ (എസ്.ഐ.ടി.ഇ.യു)യും ഫോറം ഓഫ് അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെ (എഫ്.എ.സി.ഇ)യും നേതൃത്വത്തിലാണ് സമരം. ...
'ചുദാന്‍ സുഗി...മിഡില്‍ ലെവല്‍ പഞ്ച്, ജോദന്‍ സുഗി...ഫേസ് ലെവല്‍ പഞ്ച്...'എല്ലാ ഞായറാഴ്ചകളിലും മട്ടന്നൂര്‍ നഗരസഭ സി. ഡി. എസ് ഹാളില്‍ നിന്നും ഇത് കേള്‍ക്കാം. കരാട്ടെയുടെ കരുത്തില്‍...
എറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാൻസലേറ്റർ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് (ഇളവുകള്‍ അനുവദനീയം). ബിരുദ തലത്തില്‍ ഹിന്ദി...
