Month: July 2023

ക​ഴ​ക്കൂ​ട്ടം​:​ ​ഷെ​യ​ർ​ ​ചാ​റ്റിം​ഗ് ​വ​ഴി​ ​പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം​ ​ക​ഴ​ക്കൂ​ട്ടം​ ​സ്വ​ദേ​ശി​യാ​യ​ ​പ​തി​നേ​ഴു​കാ​രി​യെ​ ​നി​ര​വ​ധി​ ​ത​വ​ണ​ ​പീ​ഡി​പ്പി​ക്കു​ക​യും​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​കൈ​ക്ക​ലാ​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വി​നെ​ ​ക​ഴ​ക്കൂ​ട്ടം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ല​പ്പു​റം​...

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മാനനഷ്ടക്കേസില്‍ തിരിച്ചടി. മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത്...

മലപ്പുറം: ജില്ലയിൽ എച്ച്1,എൻ1 പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികൾ മാസ്ക് ധരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കും. കൊവിഡിന് സമാനമായി വായുവിലൂടെയാണ് എച്ച്1,എൻ1 വൈറസും പരക്കുന്നത്. കുട്ടികളെയും...

വിഴിഞ്ഞം: പാസ്റ്റർ ചമഞ്ഞ് ബാലനെ പീഡിപ്പിച്ചയാൾ പോക്സോ കേസിൽ അറസ്റ്റിലായി.ആര്യനാട് ചെറിയ ആര്യനാട് ചൂഴയിൽ പ്ലാമൂട് വീട്ടിൽ മോനി ജോർജിനെയാണ് (52) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.അടിമലത്തുറയിലെ...

കണ്ണൂർ: മഴ കനത്ത സാഹചര്യത്തിൽ അപകടകരമായ മരം മുറിച്ചുമാറ്റാനുള്ള അധികാരം പഞ്ചായത്തുകൾ വിനിയോഗിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ ചെയർമാനായ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ...

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ മുതല്‍. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും മറ്റു വിവരങ്ങളും 8 ന് രാവിലെ 9 മണിയ്ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായ https://hscap.kerala.gov.in...

പാനൂർ :  പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാനെ കണ്ടെത്താനായി...

കേളകം : വളയംചാൽ, തുള്ളൽ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് നേതൃത്വത്തിൽ ചീങ്കണ്ണി പുഴക്ക് കുറുകെ തൂക്കുവേലി സ്ഥാപിച്ചു. ചീങ്കണ്ണി പുഴക്ക് കുറുകെ...

മലപ്പുറം : മുണ്ടുപറമ്പ് മൈത്രി നഗറിലെ വാടക വീട്ടിൽ നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം സുന്ദരം ഫിനാൻസ്‌ മാനേജർ കോഴിക്കോട്‌ കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ വീട്ടിൽ സബീഷ്...

തിരുവനന്തപുരം: സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് പൊലീസിന്‍റെ സേവനം കൃത്യമായി ലഭിക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ് സാഹിബ് ഉത്തരവായി. സ്റ്റേഷനിൽ എത്തുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!