Month: May 2023

കാലടി: അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് കാട്ടില്‍ തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ യുവാവ് മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാലയും കവര്‍ന്നതായി കണ്ടെത്തല്‍. ചെങ്ങല്‍ പരുത്തിച്ചോട് പറക്കാട്ട് വീട്ടില്‍ സനിലിന്റെ ഭാര്യ...

മേലാറ്റൂര്‍: മകന്റെ സ്‌കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാവും സഹായികളും അറസ്റ്റില്‍. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍ നഫീസ (48), അയല്‍വാസിയും സുഹൃത്തുമായ...

കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തിൽ എക്സൈസ് വിവരങ്ങൾ തേടുന്നു. താരസംഘടനയായ ‘അമ്മ’യിൽനിന്നടക്കം വിവരങ്ങൾതേടാനാണ് ശ്രമം. ലഹരി ഉപയോഗത്തിനെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങാൻ വിവിധ സിനിമാസംഘടനകൾ...

പത്ത് വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻവഴി സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ...

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവർ നേതൃത്വം നൽകുന്ന 'കരുതലും കൈത്താങ്ങും' തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് മെയ്...

കണ്ണപുരം: ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ...

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടുങ്കണ്ടത്തില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നഹ്‌ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍ റോഡിലാണ് അപകടം...

പാലക്കാട്: കിണാശ്ശേരിയിലുള്ള വ്യവസായിക്ക് നല്‍കാനായി ജീവനക്കാരന്‍ കൊണ്ടുവന്ന 30 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം ചക്കയവീട്ടില്‍ രാമചന്ദ്രന്‍ (സ്വത്തു...

വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും വിഷാദരോ​ഗവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് സമർഥിക്കുകയാണ്ഒരു കൂട്ടർ ഗവേഷകർ. ലോകത്താകമാനമുള്ള മാനസിക പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നവയാണ് വിഷാദരോ​ഗവും അമിത ഉത്കണ്ഠയും. വറുത്തതും സംസ്കരിച്ചതുമായ...

കാളികാവ്: പള്ളിശ്ശേരിയില്‍നിന്ന് മൈസൂരുവിലേക്ക് വിനോദയാത്രപോയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപയിലേറെ തട്ടിയെടുത്തതായി പരാതി. ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു. പി.കെ. ഷറഫുദ്ദീന്‍,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!