ഡോ.അബ്ദുള്‍റഹ്മാന്‍ ചാരിറ്റബിള്‍ സൊസൈറ്റി പേരാവൂരിൽ ഇഫ്താര്‍വിരുന്ന് നടത്തി

Share our post

പേരാവൂര്‍ : ഡോ.അബ്ദുള്‍റഹ്മാന്‍ ചാരിറ്റബിള്‍ സൊസൈറ്റി ഇഫ്താര്‍വിരുന്നും സാംസ്‌കാരിക സദസും നടത്തി.മുഴക്കുന്ന് പഞ്ചായത്തംഗം അഡ്വ.ജാഫര്‍ നല്ലൂര്‍ ഉദ്ഘാടനം ചെയ്തു.അഷറഫ് ചെവിടിക്കുന്ന് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് മെമ്പര്‍ എം.ഷൈലജ,ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി,വി.ബാബു,കെ.എ.രജീഷ്,കെ.കെ.രാമചന്ദ്രന്‍,കെ.എം.ബഷീര്‍,പി.ആര്‍.ഷനോജ്,കെ.പി.അബ്ദുള്‍ റഷീദ്,സി.നാസര്‍ എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!