തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഇന്നു മുതൽ

Share our post

കണ്ണൂരിലെ കെ.എ.പി 4 ഉൾപ്പെടെയുള്ള ബറ്റാലിയനുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർച്ച് 3ന് ഓൺലൈൻ അദാലത്ത് നടത്തും.

പരാതികൾ ലഭിക്കേണ്ട അവസാന തീയതി 12. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ അയക്കണം. ഹെൽപ്‌ലൈൻ നമ്പർ: 9497900243.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!