Year: 2022

കൊളക്കാട് : കാപ്പാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ചിത്രപ്രദർശനം, പി.എസ്.എൽ.വി റോക്കറ്റ് മാതൃക നിർമാണം, ഡോക്യുമെന്ററി പ്രദർശനം എന്നിവ...

പേരാവൂർ: താലൂക്കാസ്പത്രി സ്ഥലത്ത് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി എത്രയും ഉടനെ തുടങ്ങുമെന്നും ഹൈക്കോടതിയിലെ സ്റ്റേ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചതായും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

എതിരാളികളാവുമെന്ന് തോന്നുന്ന സോഷ്യല്‍ മീഡിയാ കമ്പനികളെ ഒന്നുകില്‍ കാശ് കൊടുത്ത് സ്വന്തമാക്കുക. അല്ലെങ്കില്‍ ആ സേവനങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഫീച്ചറുകളെ പകര്‍ത്തിയെടുക്കുക. ഈ തന്ത്രമാണ് കഴിഞ്ഞ കുറേ...

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍...

മണത്തണ : കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി ബോട്ടണിയിൽ മണത്തണ സ്വദേശിനി നൈമി ശരണ്യക്ക് ഒന്നാം റാങ്ക്. മണത്തണയിലെ ചെങ്ങൂനി വീട്ടിൽ രാജീവൻ്റെയും മിനിമോളുടെയും മകളാണ് നൈമി ശരണ്യ.

സംസ്ഥാനത്ത് ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. രോ​ഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....

കാഞ്ഞങ്ങാട്: 'ടൈലോഫോറ ബാലകൃഷ്ണാനി എന്ന പേരു കേൾക്കുമ്പോൾ ഒന്നിലധികം കൗതുകങ്ങളുണരും. ഇതൊരു ജലസസ്യമാണെന്നറിയുമ്പോൾ ഇതിനോടൊപ്പമുള്ള പേര് ആരുടേതാണെന്ന ചോദ്യം വരും. അതൊരു ഉന്നത പൊലീസ് ഓഫീസറുടേതാണെന്ന് കൂടിയറിയുമ്പോൾ...

സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതര പരിക്കറ്റേ് ചികിത്സയില്‍ കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍...

കാസർകോട്: സാധാരണ നെൽപ്പാടങ്ങളെ അപേക്ഷിച്ച കൈപ്പാട് നിലങ്ങളിൽ കൃഷിയെ സഹായിക്കുന്ന സൂക്ഷ്മജീവികളുടെ എണ്ണം കൂടുതലെന്ന് പഠനം. പടന്നക്കാട് കാർഷിക കോളേജിലെ അഗ്രിക്കൾച്ചറൽ മൈക്രോബയോളജി വിഭാഗത്തിലെ ബോബി വി....

തിരുവനന്തപുരം: 2022-23-ലെ പോളിടെക്‌നിക്ക് കോഴ്‌സുകളിലേക്കുള്ള എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് മൂന്ന് വരെയും ജനറൽ നഴ്‌സിങ് എൻ.സി.സി. ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലായ് 30 വരെയും അതതു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!