മൈസൂരു: കുടകില്‍ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസില്‍ നാല് മലയാളികളെ പോലീസ് അറസ്റ്റുചെയ്തു. വീരാജ്പേട്ട് താലൂക്കിലെ നാപൊക്ലുവിലെ ബല്ലമാവട്ടി ഗ്രാമത്തിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് മോഷ്ടിച്ചത്. കാസര്‍കോട് പോവല്‍...
Day: July 14, 2022
തെരുവുനായ്‌ക്കളുടെയും വളർത്തുനായ്‌ക്കളുടെയും കടിയും മാന്തുമേറ്റ് ഈവർഷം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത് 16,483 പേർ. ആരോഗ്യവകുപ്പിന്റെ 2022 ജനുവരി ഒന്നുമുതൽ ജൂൺ-30 വരെയുള്ള കണക്കാണിത്. പൂച്ച മാന്തിയതും...
ഇരിട്ടി : ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്. ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്....
തിരുവനന്തപുരം: പ്രതികളെ പിടികൂടാൻ ഇതരസംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഇനിമുതൽ സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ട. പോലീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടെ യാത്രയാകാമെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പ്രതികളെ...
തിരുവനന്തപുരം: മധ്യവേനലവധിക്കാലയളവിൽ പ്രസവത്തീയതി വരുന്ന അധ്യാപികമാർക്ക് സ്കൂൾ തുറക്കുന്ന ദിവസം മുതൽ പ്രസവാവധി അനുവദിക്കുന്നതിന് തടയിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്. മധ്യവേനലവധിക്കാലത്ത് പ്രസവത്തീയതി വരുന്ന പൊതുവിദ്യാഭ്യാസവകുപ്പിലെ വെക്കേഷൻ ജീവനക്കാർക്ക് പ്രസവത്തീയതിമുതൽ...
പാനൂർ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമുന്നേറ്റം ലക്ഷ്യമിടുന്ന ജ്യോതിസ് വിദ്യാഭ്യാസപദ്ധതി 16-ന് തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി....
തിരുവനന്തപുരം : മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ സൗകര്യം 396 ആശുപത്രിയിൽ ലഭ്യമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. 253 സ്വകാര്യ ആശുപത്രിയും 143 സർക്കാർ...
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമമുറി ഒരുങ്ങി. 30 പേർക്ക് ഇരിക്കാവുന്ന സൗകര്യം ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണുള്ളത്. മുറിയിൽ മൊബൈൽ ചാർജർ സൗകര്യം...
തിരുവനന്തപുരം : ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ജീവിതശൈലി രോഗം തടയാൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി...
കണ്ണൂർ : ഫാത്തിമ ഗോൾഡിൽ പണം നിക്ഷേപിച്ചാൽ മാസം ഒരു വിഹിതം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നാറാത്ത് സ്വദേശിയും കമ്പിൽ ശാഖ മാർക്കറ്റിങ്...